mammootty's mamankam third schedule
നാല് ഷെഡ്യൂളുകളായി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈ മാസം തന്നെ മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കും. അതിന് മുന്നോടിയായിട്ടുള്ള മിനുക്കുപണികള്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇക്കാര്യം സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.